neeraj chopra

Sports Desk 7 months ago
National

എറിയുന്നവർക്ക് 'ഫിനിഷ് ലൈൻ' എന്നൊന്നില്ല: നീരജ് ചോപ്ര

എത്ര മെഡലുകള്‍ നേടിയാലും കൂടുതല്‍ ദൂരത്തേക്ക് എറിയാന്‍ ഉള്ളില്‍നിന്നാരോ പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാം നേടിയെന്ന് ഒരിക്കലും തോന്നരുതെന്നാണ് ഏക പ്രാര്‍ത്ഥന.

More
More
National Desk 11 months ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരമുണ്ടാകണം; അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട് - നീരജ് ചോപ്ര

കഴിഞ്ഞ ദിവസം ന​ട​ന്ന ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ മി​ന്നും പ്ര​ക​ട​ന​ത്തോ​ടെ ഒ​ന്നാ​മ​തെ​ത്തി​യ​തി​നു പി​ന്നാ​ലെ ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മറുപടി പറയുമ്പോഴാണ് നീരജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

More
More
National Desk 11 months ago
National

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയവര്‍ നീതിക്കായി തെരുവില്‍ നില്‍ക്കേണ്ടിവരുന്നത് വേദനിപ്പിക്കുന്നു- നീരജ് ചോപ്ര

അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ചോദിച്ചു.

More
More
Sports Desk 1 year ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

More
More
Web Desk 2 years ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ സന്തുഷ്ടരല്ല. അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരുവാനാണ്‌ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും

More
More
Web Desk 2 years ago
National

ഏത് രാജ്യക്കാരായാലും കായിക താരങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്; നീരജ് ചോപ്രയ്ക്ക് ബജ്രംഗ് പൂനിയയുടെ ഐക്യദാര്‍ഢ്യം

തന്റെ ജാവലീനില്‍ കൃത്രിമത്വം കാണിക്കാനാണ് അര്‍ഷാദ് ജാവലീന്‍ എടുത്തതെന്ന തരത്തില്‍ വരുന്ന പ്രവചരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്.

More
More
Web Desk 2 years ago
National

നീരജ് ചോപ്രയ്ക്ക് ബൈജൂസ് വക രണ്ട് കോടി രൂപ സമ്മാനം; മറ്റ് മെഡല്‍ ജേതാക്കള്‍ക്ക് ഓരോ കോടി

രാജ്യത്തെ കായിക മേഖലയിലുളളവര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറയുന്നു

More
More
Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

1900 ത്തില്‍ പാരീസില്‍ നടന്ന ആദ്യ ആധുനിക ഒളിംപിക്‌സിലായിരുന്നു ഒരു ഇന്ത്യന്‍ താരം അവസാനമായി ട്രാക്കില്‍ മെഡല്‍ നേടിയത്. ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി മല്‍സരിച്ച നോര്‍മന്‍ പിച്ചാര്‍ഡ് 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടിയിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More